Breaking News

പറക്കളായി വയമ്പിലെ വാഴക്കോടൻ ഗംഗാധരൻ നിര്യാതനായി


ഏഴാംമൈൽ: പറക്കളായി വയമ്പിലെ വാഴക്കോടൻ ഗംഗാധരൻ( 78 ) നിര്യാതനായി.

ഭാര്യ:പത്മിനി

മക്കൾ: എം.വസന്ത ഗംഗാധരൻ( ആരോഗ്യ പ്രവർത്തക കുടുംബാരോഗ്യകേന്ദ്രം ആനന്ദാശ്രമം )

എം.വിനോദ്

മരുമകൻ: ഗംഗാധരൻ ആനന്ദാശ്രമം ( രാംനഗർ ഇന്റർനെറ്റ് കമ്യൂണിക്കേഷൻ, മാവുങ്കാൽ )

സഹോദരങ്ങൾ: വി കൃഷ്ണൻ ആലയി, പശുപാലൻ,  ഇന്ദിര ഗോപി പരേതരായ ശാരദ ,ദാമോദരൻ , ലക്ഷ്മി മാധവൻ.


No comments