Breaking News

മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മ കലശോത്സവം തുടങ്ങി


മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രത്തില്‍ അര നൂറ്റാണ്ടിന് ശേഷം നടക്കുന്ന നവീകരണ പുന:പ്രതിഷ്ഠ ബ്രഹ്മകലശോത്സവത്തിന് തുടക്കമായി. ഏപ്രില്‍ 17 മുതല്‍ 23 വരെ നടക്കുന്ന ഉത്സവത്തിന്റെ ഭാഗമായി കിഴക്കുംകര ശ്രീ പുള്ളിക്കരിങ്കാളി അമ്മ ദേവസ്ഥാനത്ത് നിന്നും കലവറ നിറക്കല്‍ ഘോഷയാത്ര നടന്നു. ദേവസ്ഥാനത്തെ 14 ഓളംപ്രാദേശ കഴകങ്ങളില്‍ നിന്നു നിരവധി ആളുകള്‍ ഘോഷയാത്രയില്‍ പങ്കാളികളായി. 


No comments