Breaking News

അടുക്കളകുന്നിലെ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ലക്ഷ്‌മി കുട്ടിയമ്മ (79) നിര്യാതയായി


അടുക്കളകുന്നിലെ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ ലക്ഷ്‌മികുട്ടിയമ്മ (79) നിര്യാതയായി.

മക്കൾ : അനിൽകുമാർ, സജികുമാർ , മിനി 

മരുമക്കൾ :രജനി, സൗമ്യ, സന്തോഷ് കുമാർ

സംസ്കാരം 17-04-2026 രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

No comments