കോയമ്പത്തൂർ അവിനാശിലിംഗം യൂണിവേഴ്സിറ്റിയിൽ നിന്നും ഫുഡ് & ന്യൂട്രീഷ്യനിൽ പി. എച്ച്.ഡി. നേടിയ അമൃത ബി നായർ എളേരിത്തട്ട് സ്വദേശിനിയാണ്
നർക്കിലക്കാട് : കോയമ്പത്തൂർ അവിനാശിലിംഗം യൂണിവേഴ്സിറ്റിയിൽ നിന്നും ഫുഡ് & ന്യൂ ട്രീഷ്യനിൽ പി. എച്.ഡി. നേടിയ അമൃത ബി നായർ. എളേരിത്തട്ട് വിലങ്ങിൽ ചിറക്കര A.C. ബാലചന്ദ്രൻ്റെയും പൊടോര ലളിതയുടെയും മകൾ. ഭർത്താവ് ഡോ. സീമേഷ് ഭാസ്കർ (പോസ്റ്റ് ഡോക്ടറൽ റി സർച് അസോസിയേറ്റ് , ഇല്ലിനോയി യൂണിവേഴ്സിറ്റി ,ഷിക്കാഗോ, യു.എസ്.എ.)
No comments