ിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് വൈകീട്ട് നാല് വരെ കാസർകോട് ജില്ലയിൽ ആകെ 61.32 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തിൽ മഞ്ചേശ്വരം- 59.6 ശതമാനം, കാസർകോട്- 60.9 ശതമാനം. ഉദുമ- 61.95 ശതമാനം, കാഞ്ഞങ്ങാട്- 61.62 ശതമാനം, തൃക്കരിപ്പൂർ- 62.63 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി.
No comments