പരപ്പ: കാർപെന്റർ തൂങ്ങി മരിച്ചു. ബാനത്തെ കാരിച്ചി അമ്മയുടെ മകൻ കെ.ബിജു (43) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടത്. പരപ്പ ആശ്രയ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനില്ല. പരപ്പയിലെ മുൻ ഓട്ടോ ഡ്രൈവറായിരുന്നു. അവിവാഹിതനാണ്. സഹോദരങ്ങൾ:ഗിരിജ, സരസ്.
No comments