നീലേശ്വരം പോടോത്തുരുത്തിയിലെ എം.വി വിജയന്‍ (47) ആണ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. പരേതരായ അമ്പുഞ്ഞി - ചപ്പില ദമ്പതികളുട മകനാണ്. സഹോദരങ്ങള്‍: നാരായണന്‍ (പാറക്കോല്‍), ഭാസ്‌കരന്‍ (ചാത്തമത്ത്), ബാലകൃഷ്ണന്‍ (വെള്ളൂര്‍), വസന്തി (കാര്യങ്കോട്), പരേതരായ മോഹനന്‍, പവിത്രന്‍.
No comments