കാട്ടിപ്പൊയിൽ : പി. രാമചന്ദ്രൻ (64)അന്തരിച്ചു.ദീർഘ കാലം സിപിഐഎം മേക്കാറളം ബ്രാഞ്ച് സെക്രട്ടറി,ലോക്കൽ കമ്മിറ്റി അഗം,കർഷകത്തൊഴിലാളി യൂണിയൻ വില്ലേജ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. ഭാര്യ :കെ. വി. യശോധ മക്കൾ :കെ വി ശരത് ചന്ദ്രൻ (നഴ്സ്, മിലിറ്ററി ഹോസ്പിറ്റൽ ദുബായ്),കെ വി ശ്യാം ചന്ദ്രൻ (സിപിഐഎം കരിന്തളം വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം )
മരുമക്കൾ :ഗംഗ ലക്ഷ്മി (കോട്ടയം ), ശില്പ ശശിധരൻ ( ആലന്തട്ട)
സഹോദരങ്ങൾ: പി രമണി, പി ശാന്ത, പി. സാവിത്രി.
മാതാപിതാക്കൾ :പരേതരായ എൻ കുഞ്ഞമ്പു, പി കുഞ്ഞമ്മാർ.
No comments