ഈസ്റ്റ് എളേരി പഞ്ചായത്തിലെ 1, 5, 9 വാർഡുകളിൽ ആശാ വർക്കർമാരെ നിയമിക്കുന്നു. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയും 18-60 നുമിടയിൽ പ്രായമുള്ള പ്രസ്തുത വാർഡുകളിലെ സ്ത്രീകൾക്ക് അപേക്ഷിക്കാം. കൂടിക്കാഴ്ച 18നു രാവിലെ 11.30 നു ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കും.
No comments