പരപ്പ അട്ടക്കണ്ടത്തെ പുതുക്കാട്ടുചിറയിൽ സരസമ്മ -98 നിര്യാതയായി
പരപ്പ : അട്ടക്കണ്ടത്തെ പുതുക്കാട്ടുചിറയിൽ സരസമ്മ -98 നിര്യാതയായി. പരേതനായ രാമകൃഷ്ണൻ (ഉണ്ണി ) യുടെ ഭാര്യയാണ്.
മക്കൾ : രാജമ്മ മാളം തായന്നൂർ ,
വിശ്വനാഥൻ -പി.ആർ - അട്ടക്കണ്ടം
ഓമന പി.ആർ - ക്ലീനിപ്പാറ
രാധാമണി - പെരിയങ്ങാനം
പി.ആർ പ്രസാദ് പരപ്പ
പി.ആർ സുരേഷ് അട്ടക്കണ്ടം
പരേതരായ സദാനന്ദൻ
ജഗദീശൻ
മരുമക്കൾ
സി.ടി. കൃഷ്ണൻ മാളം തായന്നൂർ
വാസന്തി
ഭാസ്കരൻ പെരിയങ്ങാനം
സുശീല പരപ്പ
സരോജിനി
ലീല ഉദയപുരം, രത്നമ്മ ചങ്ങനാശ്ശേരി
പരേതനായ സുകുമാരൻ കാഞ്ഞിരപ്പൊയിൽ
ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 10.30 ന് അട്ടക്കണ്ടത്തുള്ള വീട്ടുവളപ്പിൽ
No comments