Breaking News

വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്‌ത യുവാവിനെതിരെ അമ്പലത്തറ പോലീസ് കേസ് എടുത്തു


കാഞ്ഞങ്ങാട് : വിവാഹ വാഗ്ദാനം നൽകി യുവതിയെ ബലാത്സംഗം ചെയ്‌ത യുവാവിനെതിരെ കേസ് മടിക്കൈയിലെ  ശ്രീജിത്തി(42)നെതിരെയാണ് 39 കാരി നൽകിയ  പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തത്. പരാതിക്കാരിയുമായി ശ്രീജിത്ത് നേരത്തെ പ്രണയത്തിലായിരുന്നുവെത്രെ. പിന്നീട് വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്യുകയായിരുന്നുവത്രെ. അതിനു ശേഷം ശ്രീജിത്ത് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയതോടെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

No comments