Breaking News

ജില്ലയുടെ അഭിമാന താരമായ മാളവികയെ ജില്ലാ ഭരണസംവിധാനം അനുമോദിച്ചു


ജില്ലയുടെ അഭിമാന താരമായ മാളവികയെ ജില്ലാ ഭരണസംവിധാനം അനുമോദിച്ചു. ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മാളവികയ്ക്ക് പ്രശംസാപത്രം നല്‍കി. ചരിത്ര നേട്ടങ്ങളുമായി മുന്നോട്ട് പോകുന്ന ഇന്ത്യന്‍ വനിതാ ഫുട്‌ബോള്‍ ടീം അംഗമാണ് നീലേശ്വരം ബങ്കളത്തെ പി. മാളവിക. രണ്ട് പതിറ്റാണ്ടിലേറെയായി മലയാളി താരങ്ങള്‍ക്ക് അപ്രാപ്യമായിരുന്ന ഇന്ത്യന്‍ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ടീമിലാണ് മാളവിക ഇടംനേടിയത്.


No comments