Breaking News

അദ്വൈത് കാപ്പിൽ വളപ്പിന് സ്നേഹോപഹാരം നൽകി


രാവണീശ്വരം: 2022-26 അധ്യയന വർഷത്തെ ബിടെക് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ അദ്വൈത് കാപ്പിൽ വളപ്പിന് രാവണീശ്വരം പുരുഷ സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹോപഹാരം നൽകി.

സംഘത്തിന്റെ പ്രതിനിധികളായ കെ.വി. ബാലകൃഷ്ണൻ, എൻ. ശ്രീജിത്ത്, വി. നാരായണൻ, ബാലകൃഷ്ണൻ വി., അഭിലാഷ് ടി., വൈശാഖ് ചെറുകര, ധനകേഷ് എം., സുകേഷ് കെ., ശശി, രവീന്ദ്രൻ പി., ഉണ്ണികൃഷ്ണൻ ഭാരതംകുന്ന് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments