Breaking News

യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ


കാഞ്ഞങ്ങാട് : 32 വയസുകാരനെ ശീമക്കൊന്ന മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഡെലിവറി സ്ഥാപനത്തിൽ  ജോലി ചെയ്യുന്ന യുവാവിനെയാണ് ഇന്ന് രാവിലെ 8.15 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് കയ്യൂർ കണ്ടൻ മൂലം പി സുകുമാരന്റെ മകൻ കെ എം വിപിൻ കുമാറിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കയ്യോർ വെരിക്കൻ പാറയിൽ ശീമക്കൊന്ന മരത്തിൽ പ്ലാസ്റ്റിക് കയറിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ആദ്യം യുവാവിനെ തിരിച്ചറിഞ്ഞിരുന്നില്ല. 

No comments