കെ.സി.വൈ.എം കാലിച്ചാനടുക്കം വായന ദിനത്തിൽ പുസ്തകങ്ങൾ വായനശാലയ്ക്ക് നൽകി
കാലിച്ചാനടുക്കം പൊതുജനവായനശാലഗ്രന്ഥാലയം ജൂൺ19വായനദിനത്തി സ്‌നേഹപൂർവ്വം അക്ഷരനിധിയിലേക്ക് പുസ്തകങ്ങൾ നൽകി. വായനശാല രക്ഷാധികാരി എം.വി കുഞ്ഞമ്പു വനിതാവേദി സെക്രട്ടറി സരോജിനി പി വയോജന വേദി ട്രഷറർ എം.ജെ ബേബി എന്നിവർ കെ.സിവൈഎം പ്രവർത്തകരോട് പുസ്തകം ഏറ്റുവാങ്ങി വായനശാല സെക്രട്ടറി കെ.വിനോദ് കുമാർ സ്വാഗതം പറഞ്ഞു പ്രസിഡണ്ട് ഏ.വി മധു അദ്ധ്യക്ഷത വഹിച്ചു കെ.സി വൈ എം പ്രസിഡണ്ട് സോളിയ സോണി പുസ്തകങ്ങൾ സമർപ്പിച്ചു ജോയിൻ്റ് സെക്രട്ടറി കെ.കെ അബൂബക്കർ നന്ദിയും പറഞ്ഞു
No comments