Breaking News

സിപിഐ എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി


കേന്ദ്ര  സര്‍ക്കാര്‍ ജനജീവിതം ദുസ്സഹമാക്കുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും പാചകവാതകത്തിന്റെയും അടിക്കടി ഉണ്ടാകുന്ന വിലവര്‍ദ്ധനവിനെതിരേയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സര്‍ക്കാരിന്റെയും നിലപാടുകളില്‍ പ്രതിഷേധിച്ച് സിപിഐ എം സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷേപത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. സി.പി.എം മുതിന്ന നേതാവും മുന്‍ എംപിയുമായ പി.കരുണാകരന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. 


No comments