Breaking News

കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് കാര്യങ്കോട് കെ.ടി അമ്പാടി (92) അന്തരിച്ചു


നീലേശ്വരം : കേരള ഫോക്‌ലോർ അക്കാദമി ഗുരുപൂജ അവാർഡ് ജേതാവ് കാര്യങ്കോട് കെ.ടി അമ്പാടി (92) അന്തരിച്ചു. ഭാര്യമാർ കല്യാണി ,മാധവി മക്കൾ സുരേന്ദ്രൻ (റിട്ട. പഞ്ചായത്ത് സെക്രട്ടറി) ,മഹേന്ദ്രൻ എം ( എസ്. ഐ  സ്പെഷ്യൽ ബ്രാഞ്ച് അമ്പലത്തറ ), ബാലാമണി (മയിച്ച ), വാസന്തി (തോട്ടുംപുറം ) , എം സുമതി (സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കാഞ്ഞങ്ങാട് നഗരസഭ), സുജാത (പിലിക്കോട് ), റാണിശുഭ (ഹയർ ഗ്രേഡ് അസിസ്റ്റൻ്റ് എൽ.ഐ.സി നീലേശ്വരം) മരുമക്കൾ പരേതനായ രാമചന്ദ്രൻ വെളിച്ചപ്പാടൻ, കുഞ്ഞിക്കോരൻ (തോട്ടുംപുറം ) കുഞ്ഞികൃഷ്ണൻ (പുതുക്കൈ) അനിത (അധ്യാപിക ചായ്യോത്ത് ഗവഃ ഹയർ സെക്കൻ്ററി സ്കൂൾ), കുഞ്ഞിരാമൻ (പിലിക്കോട് ), സിന്ധു (പാലായി) സുവർണ്ണൻ (അധ്യാപകൻ കുട്ടമത്ത് ഗവഃ ഹയർ സെക്കൻ്ററി സ്‌കൂൾ ചെറുവത്തൂർ ) . ഭൗതിക ശരീരം പരേതൻ്റെ ആഗ്രഹപ്രകാരം പരിയാരം മെഡിക്കൽ കോളേജിന് കൈമാറുന്നതാണ്

No comments