Breaking News

ബാനത്തെ കെ കെ ഗോപിയുടെ ഭാര്യ എ ശ്രീജ (43) നിര്യാതയായി


ബാനത്തെ കെ കെ ഗോപിയുടെ ഭാര്യ എ ശ്രീജ (43) നിര്യാതയായി. കാലിച്ചാമരം കുഞ്ഞിപ്പാറയിലെ പരേതരായ ബാലകൃഷ്ണൻ്റെയും യശോദയുടെയും മകളാണ്. മക്കൾ അഞ്ജിമ, ശ്രീലക്ഷ്മി.

സഹോദരി റീജ.

രാവിലെ 10 മണിക്ക് ബാനത്തെ വീട്ടിൽ പൊതുദർശനത്തിനു ശേഷം കാലിച്ചാനടുക്കം പൊതു ശ്മശാനത്തിൽ സംസ്കാരം.


No comments