Breaking News

ജോലിക്ക് പോയ യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


ജോലിക്ക്  പോയ ഉപ്പള സ്വദേശിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള കൊണ്ടവൂരിലെ സന്ദീപ് ഷെട്ടി (44) യുടെ മൃതദേഹമാണ് വീടിന് സമീപത്തെ തോട്ടത്തിലെ കുളത്തില്‍ കണ്ടെത്തിയത്. ശാരദാനഗറിലെ സോഡാ ഫാക്ടറിയിലെ ജീവനക്കാരനാണ്. 


No comments