വീണ ടിക്കെതിരായ അന്വേഷണം; ഫെമ ചട്ടലംഘനവും അന്വേഷിക്കും, വീണയുടെ പണമിടപാടുകളും പരിശോധിക്കും
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയുടെ മകൾ വീണ ടി, വിദേശത്ത് പണം അയച്ചതിൽ ഫെമ ചട്ടലംഘനത്തിലേക്കും അന്വേഷണം. ദുബൈയിലേക്ക് 85 ലക്ഷം അയച്ചതിൽ ഫെമ ലംഘനമുണ്ടായോ എന്നാണ് ഇഡി അന്വേഷണം നടത്തുന്നത്. വ്യാജ സിം ഉപയോഗിച്ചത് ഹവാല ഇടപാടുകൾക്ക് വേണ്ടിയോ എന്ന സംശയവും ഉയരുന്നുണ്ട്. വീണയുടെ ഡയറിയിൽ രേഖപ്പെടുത്തിയത് 85ലക്ഷം ദുബൈയിലേക്ക് അയച്ചെന്നാണ്. പണം എങ്ങനെ അയച്ചു, ആർക്ക് അയച്ചുവെന്നാണ് അന്വേഷണം.
No comments