ക്ഷേത്ര കൊള്ളയ്ക്കും ആർ എസ് എസ് കൊലവിളി പ്രസംഗത്തിനുമെതിരെ സി പി ഐ (എം) കോയിത്തട്ടയിൽ പൊതുയോഗം നടത്തി
കരിന്തളം: ക്ഷേത്ര കൊള്ളയ്ക്കും ആർ എസ് എസ് കൊലവിളി പ്രസംഗത്തിനുമെതിരെ സി പി ഐ (എം) കരിന്തളം ഈസ്റ്റ് ലോക്കൽ ക്കമ്മറ്റി കോയിത്തട്ടയിൽ പൊതുയോഗം നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം വി.വി.രമേശൻ ഉൽഘാടനം ചെയ്തു.. വരയിൽ രാജൻ അധ്യക്ഷനായി. കയനി മോഹനൻ ടി.പി. ശാന്ത . എം' ചന്ദ്രൻ ഒ എം. ബാലകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു പാറക്കോൽ രാജൻ സ്വാഗതം പറഞ്ഞു
No comments