Breaking News

മലയോരത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പനച്ചിക്കൽ ലൂക്കോസ്(90) നിര്യാതനായി


വെള്ളരിക്കുണ്ട് : മലയോരത്തെ ആദ്യകാല കുടിയേറ്റ കർഷകൻ പനച്ചിക്കൽ ലൂക്കോസ്(90) നിര്യാതനായി.ഭാര്യ : പരേതയായ മേരി.

മക്കൾ:മാത്യു(ബേബി)ജെസ്സി, ബാബു, സജി.

മരുമക്കൾ:ജെസ്സി പുളിമൂട്ടിൽ, ഡോളി വാരണത്ത്,സജി അറക്കൽ.

സഹോദരങ്ങൾ:സെബാസ്റ്റ്യൻ, ത്രേസ്യ, മേരി, ആലീസ്.

സംസ്ക്കാരം ഞായർ രാവിലേ 11:30 ന് വെള്ളരിക്കുണ്ട് 

ചെറുപുഷ്പം ഫോറോന ദേവാലയത്തിൽ.

No comments