അട്ടകണ്ടത്തെ പരേതരായ അത്തിക്കൽ ഗോപാലൻ മണിയാണിയുടെയും പെരട്ടൂർ വീട്ടിൽ മുത്താണി അമ്മയുടെയും മകൻ പെരട്ടൂർ വീട്ടിൽപി.വി.ബിജു -50 നിര്യാതനായി
വെള്ളരിക്കുണ്ട് : പരേതരായ അത്തിക്കൽ ഗോപാലൻ മണിയാണിയുടെയും പെരട്ടൂർ വീട്ടിൽ മുത്താണി അമ്മയുടെയും മകൻ പെരട്ടൂർ വീട്ടിൽപി.വി.ബിജു -50 നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു
ഭാര്യ :കാർത്തിയായനി (പെരിയ ആലക്കോട്)
സഹോദരങ്ങൾ
യശോദ പി വി തച്ചങ്ങാട്
മാധവി പി വി അമ്പലത്തറ
രാധാ പി വി വെള്ളരിക്കുണ്ട്
പത്മനാഭൻ പി വി
പി വി ശശിധരൻ അട്ടക്കണ്ടം ( സിപിഐഎം കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റി അംഗം)
പി വി സാവിത്രി കൊട്ടോടി
പി വി നാരായണൻ
പി വി വിശ്വനാഥൻ
പി വി ബിന്ദുരാജ് അമ്പലത്തറ
ഗംഗാധരൻ പി വി
പരേതരായ തമ്പായി , ഗോപാലകൃഷ്ണൻ ,വേണുഗോപാലൻ ,ലത,
ശവസംസ്കാരം ഇന്ന് ഞായറാഴ്ച 12 മണിക്ക് അട്ടക്കണ്ടത്തെ വീട്ടുവളപ്പിൽ
No comments