അസുഖത്തെതുടർന്ന് ചികിൽസയിലായിരുന്ന അധ്യാപിക മരിച്ചു
നീലേശ്വരം : അസുഖത്തെതുടർന്ന് ചികിൽസയിലായിരുന്ന അധ്യാപിക മരിച്ചു. ചികിൽസയിൽ കഴിയുന്നതിനിടെ മംഗലാപുരം ആശുപത്രിയിലാണ് മരണം. നീലേശ്വരം കറുത്ത ഗേറ്റിനു സമീപത്തെ ജിഷ്ണുവിന്റെ ഭാര്യ നിഷ 40 യാണ് മരിച്ചത്.
കിഡ്നി സംബന്ധമായ അസുഖത്തിന് ചികിൽസയിലായിരുന്നു.അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ഉണ്ട്. കാസർകോട് തളങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപികയായിരുന്നു.
No comments