Breaking News

ഒടയൻചാൽ മൂത്താടിയിലെ അത്തിക്കൽ വീട്ടിൽ കുഞ്ഞമ്പു (72) നിര്യാതനായി


ഒടയൻചാൽ മൂത്താടിയിലെ പരേതരായ  കരിയത്ത് രാമൻ മണിയാണിയുടെയും കാർത്യായനി അമ്മയുടെയും മകൻ അത്തിക്കൽ വീട്ടിൽ കുഞ്ഞമ്പു (72) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ ആലക്കോടൻ വീട്ടിൽ തമ്പായി 
 മക്കൾ: മനോജ്, ഷിനോജ്, മഹേഷ്
മരുമക്കൾ: സുമ ചെറുവത്തൂർ, അശ്വതി കേളോത്ത്, രമ്യ ചെറുവത്തൂർ ക്ലായിക്കോട്.
സഹോദരൻ നാരായണൻ മൂത്താടി
 ശവ സംസ്കാരം നാളെ (3/9/2026) 11 മണിക്ക് വീട്ടുവളപ്പിൽ.

No comments