Breaking News

മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു.. മതവിദ്വേഷം ഉണ്ടാക്കിയതിനാണ് കേസെടുത്തത്.. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം ആണ് പരാതിക്കാരൻ...


കൊച്ചി: മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കിയതിനാണ് കേസെടുത്തത്. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അപർണ കുറുപ്പിനെതിരെ കൊച്ചി സൈബർ പൊലീസ് ആണ് കേസടുത്തത്. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീം ആണ് പരാതിക്കാരൻ.

No comments