Breaking News

കരിന്തളം കുണ്ടൂരിലെ പരേതരായ കേളു , ചിരുതൈ എന്നിവരുടെ മകൾ എൻ കെ കുഞ്ഞമ്മാറ് നിര്യാതയായി


കരിന്തളം കുണ്ടൂരിലെ പരേതരായ കേളു , ചിരുതൈ എന്നിവരുടെ മകൾ എൻ കെ കുഞ്ഞമ്മാറ് നിര്യാതയായി.മക്കൾ എൻ കെ രാമചന്ദ്രൻ തോളെനി (കെഎസ്ആർടിസി ഡ്രൈവർ)എൻ കെ സുരേന്ദ്രൻ (ഓട്ടോ ഡ്രൈവർ സി ഐ ടി യു കാലിച്ചാമരം) ഗീത കരിന്തളം, ശോഭ ഗുരുപുരം

മരുമക്കൾ : വിലാസിനി തോളേനി,രജനി അയ്യങ്കാവ് ,കുഞ്ഞിരാമൻ ഗുരുപുരം സഹോദരങ്ങൾ എൻ കെ ദേവകി കർണ്ണാടക , എൻ കെ തമ്പായി  ചീർക്കയം, എൻ.കെ. നാരായണൻ ആലപ്പടമ്പ്, എൻ കെ നാരായണി ഗോവ , രാഘവൻ കുണ്ടൂർ

No comments