Breaking News

നീലേശ്വരത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു


നീലേശ്വരം : നീലേശ്വരത്ത് കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു. മാർക്കറ്റ് ജംഗ്ഷനിൽ റോഡരികിൽ ഇന്നലെ വൈകീട്ട് കുഴഞ്ഞുവീണ് കിടക്കുന്നതായി കണ്ട് 108 ആംബുലൻസിൽ നീലേശ്വരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

നീലേശ്വരം മെയിൻ ബസാറിൽ താമസിക്കുന്ന ജോയി 67 ആണ് മരിച്ചത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ : സീത.

No comments