വള്ളിക്കടവ് : കാഞ്ഞമലയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (96) അന്തരിച്ചു.സംസ്കാരം (ചൊവ്വ) ഉച്ചകഴിഞ്ഞ് 3 ന് മാലോം സെന്റ്. ജോർജ് ഫൊറോന ദേവാലയത്തിൽ
മക്കൾ - ജോളി, ആലീസ്, വിൽസൻ ,സ്കറിയ.
മരുമക്കൾ - ജോളി തുണ്ടത്തിൽ, ബേബി കൊന്നയ്ക്കൽ, ലിസി കാഞ്ഞിരത്തിങ്കൽ, സുജ കാരിക്കുന്നേൽ.
വള്ളിക്കടവ് കാഞ്ഞമലയിൽ പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യാമ്മ (96) അന്തരിച്ചു
Reviewed by
News Room
on
7:39 PM
Rating:
5
No comments