Breaking News

എടത്തോട് നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു ആർക്കും പരിക്കില്ല


പരപ്പ : എടത്തോട് നിയന്ത്രണം വിട്ട കാർ മതിൽ ഇടിച്ചു തകർത്തു ആർക്കും പരിക്കില്ല. എണ്ണപ്പാറയിൽ നിന്നും വെള്ളരിക്കുണ്ടിലേക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.




No comments