Breaking News

പരപ്പ കനകപ്പള്ളി സ്വദേശിയായ പി ജെ തോമസ് (82)നിര്യാതനായി

പരപ്പ കനകപ്പള്ളി സ്വദേശിയായിരുന്ന പി ജെ തോമസ് (82)നിര്യാതനായി നിലവിൽ ചെറുപുഴയിലായിരുന്നു താമസം 

ഭാര്യ :മേരിക്കുട്ടി (കാളകെട്ടും പറമ്പിൽ തകഴി) 

മക്കൾ: ബെറ്റി (കാഞ്ഞിരപ്പൊയിൽ), ബെൽജുമോൻ(കാക്കയം ചാൽ), ബെന്നിച്ചൻ (ആലുവ), ബെക്സി (എടത്വ) ,

മരുമക്കൾ: ജോർജ് (കാഞ്ഞിര പൊയിൽ),  അമ്പിളി (കാക്കയംചാൽ), ബിൻസി (കട്ടപ്പന),ജോമിച്ചൻ (എടത്വ)

സംസ്ക്കാരചടങ്ങുകൾ നാളെ 9 :15 ന് ചെറുപുഴ കക്കയംചാലിലുള്ള ഭവനത്തിൽ ആരംഭിച്ചു സംസ്കാരം ചെറുപുഴ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും

No comments