ബിരിക്കുളം: ഇന്നലെ രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ കത്തി നശിച്ചു.വീട്ടുകാർ അത്ഭുതകരമായി നഷ്ടപ്പെട്ടു. കാരാട്ട ദിലീപിന്റെ വീട്ടിൽ ഇന്നലെ രാത്രിയിലാണ് അതി ശക്തമായ ഇടിമിന്നലിൽ വൈദ്യുത സ്വിച്ച്ബോർഡ് ഉൾപ്പെടെ പൊട്ടിത്തെറിച്ചു വർക്ക് ഏരിയയിൽ ഉണ്ടായിരുന്ന വസ്തങ്ങൾക്ക് ഉൾപ്പെടെ തീപി ടിച്ചു, വീട്ടുകാർ അറിഞ്ഞ് എഴുന്നേറ്റ് നോക്കിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ വലിയ നഷ്ടമാണ് ആക്കുന്നത്
ബിരിക്കുളം കാരാട്ട് ഇടിമിന്നലിൽ വീട്ടുപകരണങ്ങൾ കത്തി നശിച്ചു ; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Reviewed by News Room
on
6:03 AM
Rating: 5
No comments