Breaking News

യുവാവ് പനിബാധിച്ച് മരിച്ചു; പുതിയകണ്ടം മീത്തലെ വീട്ടില്‍ പി.സതീഷ് കുമാര്‍ ആണ് മരിച്ചത്


മാവുങ്കാൽ : പുതിയകണ്ടം മീത്തലെ വീട്ടിൽ ചന്ദ്രശേഖരൻ ആചാരിയുടെയും ചന്ദ്രികയുടെയും മകൻ പി.സതീ ഷ് കുമാർ (45) നിര്യാതനായി. കടുത്ത പനിയെ തുടർന്ന് ഇന്നലെ രാവിലെ കാഞ്ഞ ങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെയായിരുന്നു മരണം. ഇൻറർലോക്ക് തൊഴിലാളിയാണ്. സഹോദരങ്ങൾ: ശശികുമാർ (മലപ്പച്ചേരി), ശാലിനി (കുണ്ടൻ കൊവ്വൽ),സന്തോഷ്

No comments