Breaking News

ചെറുപുഴയിൽ ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി


ചെറുപുഴ: ചെറുപുഴയിലെ ട്രാവൽ ഏജൻസിയിൽ ജീവനക്കാരിയായ യുവതിക്ക് നേരെ പീഡനശ്രമം നടന്നതായി പരാതി. സംഭവവുമായി ബ ന്ധപ്പെട്ട് സ്ഥാപന ഉടമയെ ചെറുപുഴ പോലീസ് കസ്റ്റഡി യിലെടുത്തു.

ഇന്നലെ വൈകുന്നേരമാണ് ചെറുപുഴ ടൗണിൽ പ്രവർ ത്തിക്കുന്ന ട്രാവൽ ഏജൻസി യിൽ ജീവനക്കാരിക്ക് നേരെ അതിക്രമശ്രമമുണ്ടായതെന്നാ ണ് പരാതി. സ്ഥാപന ഉടമ കേഴപ്ലാക്കൽ സജിക്കെതിരെ യുവതി പോലീസിൽ പരാതി നൽകി.

പരാതിയുടെ അടിസ്ഥാന ത്തിൽ ഇന്നലെ രാത്രി കാക്കഞ്ചാലിലെ വീട്ടിലെത്തി ചെറുപുഴ പോലീസ് സജിയെ ക സ്റ്റഡിയിലെടുത്തു. തുടർനടപടികൾക്ക് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് ഉച്ചയോടെ പയ്യന്നൂർ കോടതി യിൽ ഹാജരാക്കും.

No comments