Breaking News

കോൺഗ്രസ് നേതാവ് പി.റ്റി തോമസിൻ്റെ നിര്യാണത്തിൽ വെള്ളരിക്കുണ്ടിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടന്നു

വെള്ളരിക്കുണ്ട്: കോൺഗ്രസ്  നേതാവ് പി.റ്റി തോമസിൻ്റെ നിര്യാണത്തിൽ വെള്ളരിക്കുണ്ടിൽ സർവ്വകക്ഷി അനുസ്മരണ യോഗം നടന്നു. കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹരീഷ് പി നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് ബാബു കോഹിനൂർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വിനു വി.ആർ,അബ്ദുൾ ഖാദർ, കെ.എ. സാലൂ, ജോസ് പനയ്കാതോട്ടം, പ്രിൻസ് ജോസഫ്, സാജൻ ജോസഫ്, ജോർജ് പാലമറ്റം, മധുസുദനൻ കൊടിയംകുണ്ട് എന്നിവർ പ്രസംഗിച്ചു.

No comments