Breaking News

കള്ളാർ കോളിക്കയിൽ വിഷ്ണുമൂർത്തിയായി 
 നിറഞ്ഞാടി പതിനാറുകാരൻ


കള്ളാർ : കോളിക്കയിൽ ചാമുണ്ഡി അമ്മയുടെയും വിഷ്ണുമൂർത്തിയുടെയും തിരുനടയിൽ പതിനാറുകാരന് അരങ്ങേറ്റം. അയ്യങ്കാവിലെ സുരേഷ് പണിക്കരുടെ മകൻ
ആരോമലാണ് കള്ളാർ കോളിക്കയിൽ കളിയാട്ടത്തിന്റെ ആദ്യ ദിനം
വിഷ്ണുമൂർത്തിയുടെ കോലമണിഞ്ഞത്. ഇതിന് മുമ്പ് കർക്കടക തെയ്യങ്ങൾ ആരോമൽ കെട്ടിയാടാറുണ്ടെങ്കിലും വിഷ്ണുമൂർത്തി കോലം ധരിക്കുന്നത് ആദ്യമായാണ്.

No comments