വയനാട്ടിൽ 68 കാരനെ കൊന്ന് ചാക്കിൽ കെട്ടി; പ്രായപൂർത്തിയാകാത്ത 2 പെൺകുട്ടികൾ കീഴടങ്ങി
വയനാട് അമ്പലവയലില്‍ 68 കാരനെ കൊന്ന് ചാക്കില്‍കെട്ടി തള്ളിയ നിലയില്‍ കണ്ടെത്തി. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി
അമ്മയെ ഉപദ്രവിച്ചതിന് കൊലപ്പെടുത്തിയതെന്നാണ് പെണ്‍കുട്ടികളുടെ മൊഴി. കോടാലികൊണ്ട് തലയ്ക്കടിച്ചാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. അമ്മയും പൊലീസ് കസ്റ്റഡിയിലാണ്. അമ്പലവയല്‍ സ്വദേശി മുഹമ്മദാണ് കൊല്ലപ്പെട്ടത്.
No comments