പരപ്പ കനകപ്പള്ളിയിലെ വെള്ളാരുവിള ജോൺ 53 നിര്യാതനായി
പരപ്പ : കനകപ്പള്ളിയിലെ വെള്ളാരുവിള ജോൺ 53 നിര്യാതനായി. അസുഖബാധിതനായി ചികിത്സയിൽ ആയിരുന്നു
ഭാര്യ :റോസമ്മ
മക്കൾ : ജസ്ന ( ബി ആർ സി പരപ്പ), ജോസ്ന ( വിദ്യാർത്ഥിനി കോയമ്പത്തൂർ), ജസ്റ്റിൻ( വിദ്യാർത്ഥി മുന്നാട് പീപ്പിൾസ് കോളേജ് )
മരുമകൻ : ബൈജു കമ്പല്ലൂർ.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 -30ന് കനകപ്പള്ളി സെന്റ് തോമസ് ചർച്ചിൽ.
No comments