Breaking News

സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2025 ; കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്


സംസ്ഥാന ഭിന്നശേഷി അവാര്‍ഡ് 2025 മികച്ച ജില്ലാ പഞ്ചായത്തിനുള്ള അവാര്‍ഡ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന് ലഭിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം പോത്സാഹിപ്പിക്കുന്നതില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുള്ള അംഗീകാരമായാണ് അവാര്‍ഡ് ലഭിച്ചത്. കേരള സാമൂഹിക നീതി വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതോടൊപ്പം തനത് പരിപാടികള്‍ സംഘടിപ്പിച്ചതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ഒന്നാമത് എത്തിയത്.


No comments