Breaking News

കോടോംബേളൂർ തായന്നൂർ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

എണ്ണപ്പാറ: തായന്നൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച 2 ലക്ഷം രൂപക്ക് ലാബ് ഉപകരണങ്ങള്‍ (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) വാങ്ങുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. നിരതദ്രവ്യം - 2,000 രൂപ, ടെണ്ടര്‍ ഫീ 400 രൂപ, ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 1ന് വൈകീട്ട് 4ന്. ഫോണ്‍ 9495360960, 9656860120.

No comments