Breaking News

അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ഷോപ്പ് കേരളയുടെ വെള്ളരിക്കുണ്ട് യൂണിറ്റ് പൊതുയോഗം ഭീമനടിയിൽ നടന്നു


ഭീമനടി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്‌ ഷോപ്പ് കേരളയുടെ (ഏ.ഏ.ഡബ്ല്യു. കെ) വെള്ളരിക്കുണ്ട് യൂണിറ്റിന്റെ പൊതുയോഗം ഭീമനടി വ്യാപാരഭവനിൽ  നടന്നു. യോഗം സംസ്ഥാന ട്രഷറർ സുധീർ മേനോൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് കെ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.  ജില്ല പ്രസിഡന്റ് ഗുണെന്ദ്ര ലാൽ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുനിൽ,  ദേവീദാസ്,  സുരേഷ്‌കുമാർ,  പി പ്രകാശൻ സംഗിച്ചു.2022-2024വർഷത്തേക്കുള്ള ഭരണസമിതിയെ തിരഞ്ഞെടുത്തു. സെക്രട്ടറി പി.പി ദീബേഷ് , പ്രസിഡന്റ്  അജയ് കെ സോമൻ, ട്രഷറർ  കെ രാധാകൃഷ്ണൻ.

No comments