Breaking News

കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ഇരിയ പൊടവടുക്കത്തെ മാധവി അമ്മയുടെ വീട് തകർന്നുവീണു

ഇരിയ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ഇരിയ പൊടവടുക്കത്തെ മാധവി അമ്മയുടെ വീട് കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും തകർന്നുവീണു

ആളപായമില്ല. മൺകട്ട വച്ച് ഓട് പാകിയ വീട്ടിൽ നിന്നും മോചനം നേടാൻ വർഷങ്ങളായി പഞ്ചായത്തിൽ അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇവർ. രാഷ്ട്രീയ വ്യത്യാസത്തിൻ്റെ പേരിൽ വീടനുവദിക്കുന്നില്ല എന്നാണ് ഇവരുടെ പരാതി

No comments