Breaking News

ചിറ്റാരിക്കാൽ വെള്ളടുക്കത്ത് 15 വയസുകാരൻ വീട്ടിൽ മരിച്ച നിലയിൽ



ചിറ്റാരിക്കാൻ : ചിറ്റാരിക്കാൽ വെള്ളടുക്കത്ത് 15 വയസുകാരൻ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളടുക്കത്തെ സുരേഷിൻറെ മകൻ അഭിഷേക് ആണ് മരിച്ചത്. തോമപുരം എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ജോലിക്ക് പോയിരുന്ന മാതാപിതാക്കൾ വൈകീട്ട് വീട്ടിലെത്തിയപ്പോഴാണ് കണ്ടത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മാതാവ്: സിന്ദു . അർജുൻ ഏക സഹോദരൻ.

No comments