Breaking News

'ചൈത്രവാഹിനി പുഴയുടെ സംരക്ഷണം, നാടിൻ്റെ ആവശ്യം': വള്ളിക്കടവ് കസ്ബ യുവജനകേന്ദ്രം ചർച്ച സംഘടിപ്പിച്ചു ചൈത്രവാഹിനി നാമകരണത്തിന് ഇന്നേക്ക് മുപ്പതാം വാർഷികം


വെള്ളരിക്കുണ്ട്:  ചൈത്രവാഹിനി പുഴയുടെ നാമകരണത്തിൻ്റെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് വള്ളിക്കടവ് കസ്ബ യുവജന കേന്ദ്രം 'ചൈത്രവാഹിനിയുടെ സംരക്ഷണം നാടിന്റെ ആവശ്യം'  എന്ന വിഷയത്തിൽ ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു.

അശോകൻ കാഞ്ഞങ്ങാട്  വിഷയാവതരണം നടത്തി. ബാലകൃഷ്ണൻ സി.കെ ,കെ.ജി.സനൽഷാ ,പി.ചന്ദ്രമോഹൻ ,അനിൽ കല്യോട്ട് , എം.പി.രാജൻ , ഗോപിനാഥൻ എ ,ജോർജുകുട്ടി തോമസ് ,എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

No comments