Breaking News

മലയോരത്തെ വന്യമൃഗശല്യം കേരള കർഷകസംഘം ഏപ്രിൽ 25ന് കള്ളാർ ഫോറസ്റ്റ് ഓഫീസ് മാർച്ച് നടത്തും




രാജപുരം: വർദ്ധിച്ചു വരുന്ന വന്യമൃഗങ്ങളുടെ ഉപദ്രവം തടയുന്നതിനായി നടപടി സ്വീകരിക്കുക, വിളകൾ നശിച്ച കർഷകർക്ക് അടിയന്തിരമായി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക സംഘം പ്രതിഷേധത്തിനൊരുങ്ങുന്നത്. ഏപ്രിൽ 25 തികളാഴ്ച്ച രാവിലെ 10 മണിക്ക് ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും കർഷക സം ജില്ലാ സെക്രട്ടറി പി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യും.

No comments