Breaking News

മറ്റത്തിൽ ഭൂമിദാന കൈമാറ്റവും സാംസ്ക്കാരിക സദസും ഇന്ന് വൈകിട്ട് 4 മുതൽ കനകപ്പള്ളിയിൽ


വെള്ളരിക്കുണ്ട്: ജീവകാരുണ്യ പ്രവർത്തകൻ കൂടിയായ കനകപ്പള്ളിയിലെ ഡോ.സജി മറ്റത്തിൻ്റെ ഗൃഹപ്രവേശ ചടങ്ങിനോടനുബന്ധിച്ച് ഭൂരഹിതരായ 10 പേർക്ക് 5 സെൻ്റ് വീതം ഭൂമിദാനം ചെയ്യുന്ന ചടങ്ങും സാംസ്ക്കാരിക സദസും ഇന്ന് (ഞായർ) വൈകിട്ട് 4 മണി മുതൽ കനകപ്പള്ളിയിലെ മറ്റത്തിൽ ഭവന പരിസരത്ത് നടക്കും. ചടങ്ങിൽ മത രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.

No comments