Breaking News

വിവാഹ വാർഷിക ദിനത്തിൽ കാരുണ്യ പ്രവർത്തിയുമായി കോടോംബേളൂരിലെ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സണും അക്കൗണ്ടൻ്റും


അട്ടേങ്ങാനം: വിവാഹ വാർഷികത്തിൻ്റെ ഭാഗമായി കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ദുരിതാശ്വാസ നിധിയിലേക്ക് കോടോംബേളൂർ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു കുറ്റിയടുക്കവും കുടുംബശ്രീ സിഡിഎസ് അക്കൗണ്ടന്റ് അജിതയും സഹായം നൽകി. പ്രസിഡണ്ട് പി.ശ്രീജ സഹായം ഏറ്റുവാങ്ങി.

No comments