Breaking News

വെസ്റ്റ് എളേരി പഞ്ചായത്തിലെ പീച്ചത്തിൽ മാത്യു (ബേബി) ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

ഭീമനടി: ഗുരുതരമായ അർബുദ രോഗം ബാധിച്ച്  തലശ്ശേരി മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന വെസ്റ്റ് എളേരി പഞ്ചായത്തിലെ പീച്ചത്തിൽ മാത്യു (ബേബി ) ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു .നിർധന കുടുംബത്തിന് ഭീമമായ ചികിത്സാചെലവ് താങ്ങുവാൻ സാധിക്കുന്നില്ല. സുമനസ്സുകളുടെ സഹായത്താൽ ചികിത്സാസഹായം കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ കമ്മിറ്റി സ്വീകരിച്ചത്. വാർഡ് മെമ്പർ മോളിക്കുട്ടി പോൾ ചേർപേഴ്സൺ ആയും ടി വി ജോൺ കൺവീനർ ആയും ഉള്ള  ചികിത്സാ സഹായ കമ്മിറ്റി പ്രവർത്തനമാരംഭിച്ചത്.ഫെഡറൽ ബാങ്ക് ഭീമനടി ശാഖയിൽ ആരംഭിച്ച. അക്കൗണ്ട് നമ്പർ 10790200002909, IFC FDRL0001079, G PAY9495177934 .

No comments