വെള്ളരിക്കുണ്ട് പന്നിത്തടത്തെ സാജു പി എം (50 ) നിര്യാതനായി. അസുഖബാധിതനായി ചികിത്സയിലായിരുന്നു പരേതനായ ചേരിക്കല്ല് - കാരിച്ചി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: രാമചന്ദ്രൻ എം സി, സുകുമാരൻ, ശിവരാമൻ, ശ്യാമള, കല്യാണി, സരോജിനി, കമലാക്ഷി
സംസ്ക്കാരം വീട്ടുവളപ്പിൽ നടന്നു
No comments