Breaking News

വെള്ളരിക്കുണ്ടിൽ ബസും ജീപ്പും കൂട്ടിയിടിച്ച് അപകടം


വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ക്രിസ്ത്യൻ പള്ളിക്ക് സമീപം സ്വകാര്യ ബസും ബൊലെറ ജീപ്പും കൂട്ടിയിടിച്ച് അപകടം. കൊന്നക്കാട് നിന്നും കാഞ്ഞങ്ങാടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും നർക്കിലക്കാടുള്ള ജീപ്പുമായാണ് കൂട്ടിയിടിച്ചത്. പള്ളിയുടെ താഴെയുള്ള വളവ് അപകട സാധ്യത കൂടിയ മേഖലയാണ് ഇതിന് മുമ്പും ഇവിടെ അപകടം നടന്നിട്ടുണ്ട്.

No comments